വ​ട​ക​ര തൃ​ക്കോ​ട്ടൂ​ർ യു.​പി സ്​​കൂ​ളി​ൽ വാ​ർ​ഷി​ക സ്​​പോ​ർ​ട്സ്​ അ​ടു​ത്ത​പ്പോ​ൾ ഡ്രി​ൽ​മാ​ഷ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പി.​ടി. ഉ​ഷ​യെ​ന്ന നാ​ലാം ക്ലാ​സു​കാ​രി​യു​ടെ ച​ടു​ല​മാ​യ ചു​വ​ടു​ക​ൾ ശ്ര​ദ്ധി​ച്ചു



വ​ട​ക​ര തൃ​ക്കോ​ട്ടൂ​ യു.​പി സ്​​കൂ​ളി​ വാ​​ഷി​ക സ്​​പോ​​ട്സ്​ അ​ടു​ത്ത​പ്പോ​ ഡ്രി​​മാ​ഷ് ബാ​ല​കൃ​ഷ്ണ​ നാ​യ​ പി.​ടി. ഉ​ഷ​യെ​ന്ന നാ​ലാം ക്ലാ​സു​കാ​രി​യു​ടെ ച​ടു​ല​മാ​യ ചു​വ​ടു​ക​ ശ്ര​ദ്ധി​ച്ചു. പ​രീ​ക്ഷ​ണാ​​ഥം ഓ​ടി​ച്ച​പ്പോ​, അ​ന്ന് മേ​ല​ടി ഉ​പ​ജി​ല്ല ചാ​മ്പ്യ​നും ഇ​തേ സ്​​കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി​യു​മാ​യ ബേ​ബി സ​ര​ള​യെ ഉ​ഷ പി​ന്ത​ള്ളി. പി​ന്നെ ഉ​പ​ജി​ല്ല മീ​റ്റി​ ഉ​ഷ വി​ജ​യം ആ​വ​​ത്തി​ച്ചു. പി.​ടി. ഉ​ഷ​യെ​ന്ന ഇ​തി​ഹാ​സ​താ​ര​ത്തി​​​​െറ ജ​ന​ന​മാ​യി​രു​ന്നു അ​ത്. 
ക​ണ്ണൂ​ സ്​​പോ​​ട്സ്​ ഡി​വി​ഷ​നി​ എ​ത്തി, ഒ.​എം. ന​മ്പ്യാ​രു​ടെ ശി​ക്ഷ​ണ​ത്തി​ വ​ള​​ന്ന ഉ​ഷ ഒ​ളി​മ്പി​ക്സ്​ മെ​ഡ​ലി​ന് അ​രി​കി​ലെ​ത്തി. ഏ​ഷ്യ​ അ​ത്​​ല​റ്റി​ക്സി​ അ​നി​ഷേ​ധ്യ പ്ര​മാ​ണി​ത്വം വി​ളി​ച്ച​റി​യി​ച്ചു. ഉ​ഷ​യു​ടെ പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ ഒ.​എം. ന​മ്പ്യാ​​ക്ക് േദ്രാ​ണാ​ചാ​ര്യ അ​വാ​​ഡ് ല​ഭി​ച്ചു. തീ​​ത്തും അ​​ഹ​മാ​യ അം​ഗീ​കാ​രം. പ​ക്ഷേ, പി.​ടി. ഉ​ഷ എ​ങ്ങ​നെ സ്​​പോ​​ട്സ്​ ഡി​വി​ഷ​നി​ലും കോ​ള​ജി​ സ്​​പോ​​ട്സ്​ ഹോ​സ്​​റ്റ​ലി​ലും ഒ.​എം. ന​മ്പ്യാ​രു​ടെ ശി​ക്ഷ​ണ​ത്തി​ലും എ​ത്തി. ബാ​ല​കൃ​ഷ്ണ​ നാ​യ​ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ കാ​യി​കാ​ധ്യാ​പ​ക​ ഉ​ഷ​യി​ ഒ​രു അ​ത്​​ല​റ്റിെ​​​റ ഭാ​വ​ങ്ങ​ ക​ണ്ട​റി​ഞ്ഞ​തു​കൊ​ണ്ടു​മാ​ത്രം. 

സ്​​കൂ​​ത​ല​ത്തി​ കാ​യി​കാ​ധ്യാ​പ​ക​ ക​ണ്ടെ​ത്തി േപ്രാ​ത്സാ​ഹി​പ്പി​ച്ച​വ​രാ​ണ്​ പി​​ക്കാ​ല​ത്ത് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ തി​ള​ങ്ങി​യ​വ​രി​ ഏ​റെ​യും. പ​ക്ഷേ, സാ​ധാ​ര​ണ​ക്കാ​രാ​യ കാ​യി​കാ​ധ്യാ​പ​ക​​ക്കു പ​രി​ശീ​ല​ന​കാ​ര്യ​ങ്ങ​ളി​ പ​രി​മി​തി​ക​ളു​ണ്ട്. സ്​​കൂ​ പ​ഠ​നം പൂ​​ത്തി​യാ​ക്കി കോ​ള​ജു​ക​ളി​ എ​ത്തു​മ്പോ​ കോ​ള​ജു​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​​ക്കു ന​​കാ​ ക​ഴി​യു​ന്ന​തും േപ്രാ​ത്സാ​ഹ​നം മാ​ത്രം. 2016- ​കേ​ന്ദ്ര സ​​ക്കാ​ കാ​യി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​നു​വ​ദി​ച്ച 400 കോ​ടി രൂ​പ​യി​ 385 കോ​ടി ലാ​പ്സാ​യി എ​ന്നാ​ണ്​ കേ​​ക്കു​ന്ന​ത്. സ്​​റ്റാ​ഫ്​ ഫി​ക്സേ​ഷ​ പൂ​​ത്തി​യാ​യ​തോ​ടെ കാ​യി​കാ​ധ്യാ​പ​ക​രു​ടെ ഒ​ട്ടേ​റെ ത​സ്​​തി​ക​ക​ ന​ഷ്​​ട​മാ​യി. യു.​പി ക്ലാ​സു​ക​ളി​ 500 വി​ദ്യാ​​ഥി​ക​​ക്ക് ഒ​രു സ്​​പെ​ഷ​ലി​സ്​​റ്റ്​ അ​ധ്യാ​പ​ക​ എ​ന്നാ​ണ് വ്യ​വ​സ്​​ഥ. ഇ​തി​ ക​ല​യും കാ​യി​ക​വും പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​​പ്പെ​ടു​ന്നു. മ​റ്റ് അ​ധ്യാ​പ​ക​​ക്ക് നി​യ​മ​ന​ത്തി​ന് 1:35 അ​നു​പാ​ത​വും സം​ര​ക്ഷ​ണ​ത്തി​ന് 1:30 അ​നു​പാ​ത​വും സ​​ക്കാ​ സ​മ്മ​തി​ക്കു​മ്പോ​ കാ​യി​കാ​ധ്യാ​പ​ക​ പു​റ​ത്താ​ക്ക​ ഭീ​ഷ​ണി നേ​രി​ടു​ന്നു. കാ​യി​കാ​ധ്യാ​പ​ക നി​യ​മ​ന​കാ​ര്യ​ത്തി​ എ​ട്ടി​ലെ​യും ഒ​മ്പ​തി​ലെ​യും ഓ​രോ പീ​രി​യ​ഡ് മാ​ത്ര​മാ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ക. 

ക​ഴി​ഞ്ഞ ഏ​താ​നും വ​​ഷ​മാ​യി സം​സ്​​ഥാ​ന സ്​​കൂ​ കാ​യി​ക​മേ​ള​ക​ളി​ തി​ള​ക്ക​മാ​​ന്ന പ്ര​ക​ട​നം കാ​ഴ്ച​െ​വ​ച്ച്​ പ​ല സ്കൂ​ളു​ക​ളി​ലെ​യും കാ​യി​കാ​ധ്യാ​പ​ക​​ക്ക് ഇ​ട​ക്ക്​ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​​ന്നാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. പ​റ​ളി സ്കൂ​ളി​ലെ പി.​ജി. മ​നോ​ജും കോ​ത​മം​ഗ​ലം മാ​ ബേ​സി​ലി​ലെ ഷി​ബി​യു​മൊ​ക്കെ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ നേ​രി​ട്ട​വ​രാ​ണ് ഒ​രേ​യൊ​രു േദ്രാ​ണാ​ചാ​ര്യ​ കേ​ര​ള​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​രി​, കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സി​ലെ വ​​ഷ​ങ്ങ​ളോ​ളം സം​സ്​​ഥാ​ന സ്​​കൂ​ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ കെ.​പി. തോ​മ​സി​നു മാ​ത്ര​മാ​ണ് മ​ല​യാ​ളി കാ​യി​കാ​ധ്യാ​പ​ക​രി​ േദ്രാ​ണാ​ചാ​ര്യ ല​ഭി​ച്ച​ത്. സി.​എ​സ്. മു​ര​ളീ​ധ​ര​, ജി​​സി ഫി​ലി​പ്പ്, ജോ​സ​ഫ് എ​ബ്ര​ഹാം തു​ട​ങ്ങി ഒ​ട്ടേ​റെ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ കെ.​പി. തോ​മ​സിെ​​​റ ശി​ക്ഷ​ണ​ത്തി​ വ​ള​​ന്ന​വ​രാ​ണ്. എ​ങ്കി​ലും, ഷൈ​നിവി​​സ​​​​െറ​ പി​തൃ​സ​ഹോ​ദ​ര​നാ​യ​തി​നാ​ലാ​ണ് തോ​മ​സ്​ മാ​ഷ് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​െ​ത​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. ഭു​വ​നേ​ശ്വ​റി​ ഏ​ഷ്യ​ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​​ഷി​പ്പി​ 1500 മീ​റ്റ​റി​ സ്വ​​ണം നേ​ടി​യ പി.​യു. ചി​ത്ര ഇ​പ്പോ​ഴും മു​ണ്ടൂ​രി​ലെ കാ​യി​കാ​ധ്യാ​പ​ക​- സി​ജി​​​െറ ശി​ഷ്യ​ത​ന്നെ. സി​ജി​ ഇ​ന്ത്യ​ അ​ത്​​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന് ഇ​ന്നു​മൊ​രു സ്​​കൂ​ കാ​യി​കാ​ധ്യാ​പ​ക​. അ​തു​കൊ​ണ്ടു​ത​ന്നെ ഭു​വ​നേ​ശ്വ​റി​ സി​ജി​ ടി​ക്ക​റ്റ് എ​ടു​ത്താ​ണ് ചി​ത്ര​യു​ടെ ഓ​ട്ടം കാ​ണാ​നും നി​​ദേ​ശം ന​​കാ​നും ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ ക​യ​റി​യ​ത്. കെ.​എം. ബീ​നാ​മോ​ളു​ടെ പ​രി​ശീ​ല​ക​ എ​ന്ന നി​ല​യി​ലാ​ണ് ജോ​ഗീ​ന്ദ​ സി​ങ് സെ​യ്നി േദ്രാ​ണാ​ചാ​ര്യ പു​ര​സ്​​കാ​രം നേ​ടി​യ​ത്. എ​ന്നാ​, തു​ട​ക്ക​ത്തി​ ബീ​നാ​മോ​ളെ പ​രി​ശീ​ലി​പ്പി​ച്ച രാ​ജു​പോ​ വി​സ്​​മ​രി​ക്ക​പ്പെ​ട്ടു. ഇ​ങ്ങ​നെ​യെ​ത്ര​യെ​ത്ര പേ​? 1908- ​സ്​​ഥാ​പി​ത​മാ​യ ക​​ക്ക​ത്ത (കൊ​​ക്ക​ത്ത) വൈ.​എം.​സി.​എ സെ​ക്ര​ട്ട​റി​യാ​യി കാ​യി​ക വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ ജെ.​എ​ച്ച്. േഗ്ര ​അ​മേ​രി​ക്ക​യി​​നി​ന്നെ​ത്തി​യ​തോ​ടെ​യാ​ണ് സ​മ​ഗ്ര കാ​യി​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഇ​ന്ത്യ​യി​ രൂ​പ​മെ​ടു​ത്ത​ത്. 1920-​ മ​ദ്രാ​സ്​ വൈ.​എം.​സി.​എ കാ​യി​ക വി​ദ്യാ​ഭ്യാ​സ സ്​​കൂ​ തു​ട​ങ്ങി. 31- ​ഇ​തു കോ​ള​ജാ​യി. കേ​ര​ള​ത്തി​ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ മു​മ്പ്​ മ​ല​ബാ​ എ​ന്ന പേ​രി​ മ​ദ്രാ​സ്​ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്ന​തി​നാ​ ഇ​വി​ട​ങ്ങ​ളി​ സം​ഘ​ടി​ത കാ​യി​ക വി​ദ്യാ​ഭ്യാ​സം പ്ര​ച​രി​ച്ചു. തി​രു​വി​താം​കൂ​റി​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത ഡ്രി​​മാ​സ്​​റ്റ​​മാ​ തു​ട​​ന്നു. എ​ന്നാ​, 1930- ​ആ​ലു​വ വൈ.​എം.​സി.​എ​യോ​ട് അ​നു​ബ​ന്ധി​ച്ച്​ കാ​യി​ക വി​ദ്യാ​ഭ്യാ​സ സ്​​കൂ​ തു​ട​ങ്ങി. മ​ദ്രാ​സ്​ വൈ.​എം.​സി.​എ കോ​ള​ജി​ പ​ഠ​നം പൂ​​ത്തി​യാ​ക്കി​യ ഏ​താ​നും പേ​രാ​ണ് ഇ​തി​നു മു​​കൈ​യെ​ടു​ത്ത​ത്. എ​ല്ലാ വേ​ന​​ക്കാ​ല​ത്തു​മാ​യി​രു​ന്നു ഇ​വി​ടെ പ​രി​ശീ​ല​നം. ഇ​വി​ടെ പ​രി​ശീ​ലി​ച്ച പ​ല​രും അ​ക്കാ​ല​ത്ത് കാ​യി​കാ​ധ്യാ​പ​ക​രാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് 1954-ലും ​കോ​ഴി​ക്കോ​ട്ട് 1957-ലും ​ഫി​സി​ക്ക​ എ​ജു​ക്കേ​ഷ​ കോ​ള​ജു​ക​ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ നി​ല​വാ​ര​മു​ള്ള കാ​യി​ക​വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച​ത്. 71- ​ര​ണ്ടു സ്​​ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി. 79- ​കോ​ഴി​ക്കോ​ട് കോ​ള​ജ് പു​ന​രാ​രം​ഭി​ച്ചു. 75- ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ തു​ട​ങ്ങി​യ ജി.​വി. രാ​ജാ സ്​​കൂ​ളി​ കാ​യി​ക വി​ദ്യാ​ഭ്യാ​സ കോ​ഴ്സും തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്ത് 1985- ​എ.​എ​.സി.​പി.​ഇ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ കാ​യി​ക വി​ദ്യാ​ഭ്യാ​സം നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​​ന്ന​ത്. പ​ക്ഷേ, ഇ​വി​ടെ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രു​ടെ ഭാ​വി​യെ​ന്ത്? നേ​ര​ത്തേ ഗ്വാ​ളി​യ​റി​ലും ചെ​ന്നൈ​യി​ലും ഒ​ക്കെ പ​ഠി​ച്ചു​വ​ന്ന​വ​​ക്കും ജോ​ലി​സ്​​ഥി​ര​ത​യി​ല്ല. ചെ​റു​പ്പ​ത്തി​ലേ പി​ടി​കൂ​ടു​കഎ​ന്ന് കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ഴും ബാ​ല്യ കൗ​മാ​ര​ങ്ങ​ളു​ടെ സ്​​പോ​​ട്സ്​ താ​​പ​ര്യം ക​ണ്ട​റി​ഞ്ഞു േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു. മ​റ്റേ​തൊ​രു പാ​ഠ്യ​വി​ഷ​യ​വും​പോ​ലെ കാ​യി​ക വി​ദ്യാ​ഭ്യാ​സ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. ഇ​ന്ന​ത്തെ ന​മ്മു​ടെ സൂ​പ്പ​​താ​ര​ങ്ങ​ളൊ​ക്കെ സ്​​കൂ​ ത​ല​ങ്ങ​ളി​ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രാ​ണ​ല്ലോ? ‘‘വാ​ട്ട​​ലൂ​വി​ലെ​യും ട്ര​ഫാ​​ഗ​റി​ലെ​യും യു​ദ്ധം ജ​യി​ച്ച​ത് ഈ​റ്റ​നി​ലെ​യും ഹാ​രോ​യി​ലെ​യും ക​ളി​ക്ക​ള​ങ്ങ​ളി​ലാ​ണ്’’ എ​ന്നു വെ​ല്ലി​ങ്ട​ പ്ര​ഭു വി​ശേ​ഷി​പ്പി​ച്ച​ത് വെ​റു​തെ​യ​ല്ല. മേ​​ക്കൂ​ര​യി​ല്ലാ​ത്ത ക്ലാ​സ്​​മു​റി​ക​ളാ​ണ് ക​ളി​ക്ക​ളം. ഈ ക​ളി​ക്ക​ള​ങ്ങ​ളില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന്‍ പറക്കണം.. 
കാ​യി​ക​താ​ര​ങ്ങ​​ക്കു മാ​ത്ര​മ​ല്ല, മു​ഴു​വ​ വി​ദ്യാ​​ഥി​ക​​ക്കും​വേ​ണ്ടി​യു​ള്ള​താ​ക​ണം കായിക വിദ്യാഭ്യാസം.

Post A Comment: