ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് സണ്ണി ലിയോണ്‍ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് സണ്ണി ലിയോണ്‍. അതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിക്കേണ്ടിവന്നെന്നും  അവസാനം ഒരാള്‍ മാത്രമാണ് തനിക്കൊപ്പം സ്റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും നടി പറഞ്ഞു. തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ വിമുഖരായിരുന്നു ബോളിവുഡ് താരങ്ങള്‍. ആരെങ്കിലും ഒപ്പം വരാന്‍ കാത്ത് എനിക്ക് ഏറെ നേരം അന്ന് വേദിക്കരികില്‍ ഇരിക്കേണ്ടിവന്നു. അവസാനം ചങ്കി പാണ്ഡേയാണ് അതിന് തയ്യാറായതെന്നും സണ്ണി പറഞ്ഞു.


Post A Comment: