കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം


കോഴിക്കോട്: കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Post A Comment: