സുൽത്താൻബത്തേരി ബീനാച്ചിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു

വയനാട്: സുത്താബത്തേരി ബീനാച്ചിയി തെരുവുനായ ആക്രമണത്തി മൂന്നു പേക്ക് പരിക്കേറ്റു. മദ്രസ വിദ്യാഥികക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയി പ്രവേശിപ്പിച്ചു.

Post A Comment: