പൊലീസ് കേസ് അട്ടിമറിക്കാനുള്ള സാധ്യത ചൂണ്ടികാണിച്ചാണ് കേസിൽ കക്ഷിച്ചേരുന്നതിനായി വിനായകന്‍റെ കുടുംബം അഡ്വ.ബി.എ.ആളൂരിന് വക്കാലത്ത് നൽകിയത്


തൃശ്ശൂര്‍: പാവറട്ടി പൊലീസിന്‍റെ പീഡനത്തെ തുടന്ന് ജീവനൊടുക്കിയ ദളിത് യുവാവ് വിനായകന്റെ കേസ് അഡ്വ.ബി.എ.ആളൂ ഏറ്റെടുത്തു. 

പൊലീസ് കേസ് അട്ടിമറിക്കാനുള്ള സാധ്യത ചൂണ്ടികാണിച്ചാണ് കേസി കക്ഷിച്ചേരുന്നതിനായി  വിനായകന്‍റെ  കുടുംബം അഡ്വ.ബി.എ.ആളൂരിന് വക്കാലത്ത് നകിയത്.
ജൂലായ് 27 ന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പിറ്റെ ദിവസം തൂങ്ങിമരിച്ച നിലയി
 കണ്ടെത്തുകയായിരുന്നു. മുടി നീട്ടിവളത്തിയ വിനായകനെ പാവറട്ടി സ്റ്റേഷ പരിധിയി നിന്ന് പൊലീസ് പിടികൂടുകയും ചോദ്യം ചെയ്യലെന്ന പേരി ക്രൂരമായി മദ്ധിച്ചുവെന്നും കൂടെയുണ്ടായിരുന്ന സുഹൃത്താണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തി പൊലീസിന്റെ ശാരീരിക മാനസിക പീഡനമാണ് വിനായക ആത്മഹത്യ ചെയ്യാ   ഇടയാക്കിയതെന്ന് കാണിച്ച് കുടുംബവും ദളിത് സംഘടനകളും രംഗത്തെത്തി. ഇതിനെ തുടന്ന് വിനായകനെ മദ്ധിച്ച രണ്ട് പൊലീസ്കാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച്  കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. അതേ സമയം പിതാവിന്റെ മദ്ധനമാണ് വിനായകന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പാവറട്ടി പൊലീസ് ക്രൈംബ്രാഞ്ചിന് മൊഴി നകിയിട്ടുണ്ട്. പൊലീസ് കേസ് ദിശമാറ്റി അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിനായകന്റെ പിതാവ് കോടതിയെ സമീപിക്കുന്നത്. വിനായക നേരിടേണ്ടി വന്നത് ക്രൂര പീഡനമാണെന്നും  ദ്ദനത്തി രഹസ്യ ഭാഗങ്ങളി ഉപ്പടെ ഗുരുതരമായ പരുക്കുകളേറ്റതായി പോസ്റ്റ്മോട്ടം റിപ്പോട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വ.ആളൂ  പറഞ്ഞു. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കം അണിയറയി നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്രതിക മു‌കൂ ജാമ്യത്തിന് ശ്രമം നടത്തുന്നത്. ഇതിന് പോലീസിന്റെ വലിയ സഹായം അവക്ക് ലഭിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ മുകൂ ജാമ്യ ഹജിയെ കോടതിയി എതിക്കുമെന്നും സംഭവത്തി കൂടുത  ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്താ കോടതി വഴി ശ്രമിക്കുമെന്നും  ആളൂ പറഞ്ഞു. ഗോവിന്ദച്ചാമി മുത പ സുനിവരെയുള്ള  ക്രിമിന കേസുകളിലെ പ്രതികളുടെ അഭിഭാഷകനായ ആളൂ ആദ്യമായാണ്  ഇരയ്ക്ക് വേണ്ടി കോടതിയി  ഹാജരാകുന്നത്.  വിനായകന്റെ കേസ് ഏറ്റെടുത്തതോടെ താ വേട്ടക്കാക്കൊപ്പമാണെന്ന പ്രചരണങ്ങളുടെ മുനയൊടിക്കുമെന്നും അഡ്വ.ബി.എ.ആളൂ പറഞ്ഞു.
(റഷീദ് എരുമപ്പെട്ടി )


Post A Comment: