ഇന്നലെ സന്ധക്ക് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നലെ സന്ധ്യയോടെ ദുല്‍ത്തജജ് മാസം പൂര്‍ത്തിയാവുകയും ഇന്ന് ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച്‌ മുഹര്‍റം ഒന്നാം തീയ്യതി ആയി പരിഗണിക്കുകയും ചെയ്യുകയാണ്


ഇന്ന് പുതിയ ഹിജ്റ വര്ഷാരംഭം. ഹിജ്റ കലണ്ടര്അനുസരിച്ചുള്ള പുതുവര്ഷാരംഭമാണ് ഇന്ന് എന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്സിലാണ് അറിയിച്ചത്. ഹിജ്റകലണ്ടര്അനുസരിച്ച്ഇന്ന് ഹിജ്റവര്ഷം 1439 മുഹര്റം ഒന്നാം തീയ്യതിയാണെന്ന് സൗദി സുപ്രീം ജൂഡീഷ്യറി കൗണ്സിലാണ് അറിയിച്ചു.

ഇന്നലെ സന്ധ്യക്ക് മാസപ്പിറവി ദൃശ്യമായതായി സുപ്രിം ജുഡീഷ്യറി കൗണ്സില്പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഇന്നലെ സന്ധക്ക് മാസപ്പിറവി ദൃശ്യമായതിനാല്ഇന്നലെ സന്ധ്യയോടെ ദുല്ത്തജജ് മാസം പൂര്ത്തിയാവുകയും ഇന്ന് ഉമ്മുല്ഖുറ കലണ്ടര്അനുസരിച്ച്മുഹര്റം ഒന്നാം തീയ്യതി ആയി പരിഗണിക്കുകയും ചെയ്യുകയാണ്. മാസപ്പിറവി അടിസ്ഥാനമാക്കിയാണ് മുസ്ലിംങ്ങള്വര്ഷവും മാസവും കണക്കാക്കുന്നത്.


Post A Comment: