കഴിഞ്ഞ വര്‍ഷം ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന് മോചനംദില്ലി: കഴിഞ്ഞ വര്‍ഷം ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന് മോചനം. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. യമനില്‍ വച്ച് സുവിശേഷ പ്രസംഗത്തിനിടെയാണ് ഇദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 2016 മാര്‍ച്ചിലാണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നത്. നേരത്തെ തന്നെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചുള്ള ഉഴുന്നാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

Post A Comment: