കൊച്ചി ഭാരത് ഗ്യാസ് പ്ലാന്റിൽ നിന്ന് തൂത്തുക്കുടിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ടാങ്കർ.നാമക്കൽ സ്വദേശി രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.


തിരുവനന്തപുരം :  ബുള്ളറ്റ് ഗ്യാസ്ടാങ്ക കുളത്തൂ ഫോസിസിന് മുന്നി റോഡ് നിമാണത്തിനായി എടുത്ത കുഴിയി പുതഞ്ഞ് അപകടം ഒഴിവായി. വാഹനം ചരിയുന്നത് കണ്ട ടാങ്ക ഡ്രൈവ  ഉടതന്നെ ടാങ്ക നിയന്ത്രിച്ച് പൂണമായി സമീപമുള്ള കുഴിയി വീഴാതെ ശ്രദ്ധിച്ചതിനാ  ദുരന്തം ഒഴിവാകുകയായിരുന്നു.    ആക്കുളം ബൈപ്പാസി ഫോസിസ് കാമ്പസിന് മുന്നി ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.ഡ്രൈവ തങ്കവേ മാത്രമേ ടാങ്കറി ഉണ്ടായിരുന്നുള്ളു.
ഇരുപത്തിയഞ്ച് ഗ്യാസ്ഉണ്ടായിരുന്നു. പന്ത്രണ്ട് വീലുക ഉള്ള ടാങ്കറിന്റെ പിറകിലെ ഇടതുവശത്തെ ടയറുകളാണ് കുഴിയി താഴ്ന്നത്. ഭാഗത്ത് പ്രധാന റോഡും വീസ് റോഡും വേതിരിച്ച് കോക്രീറ്റ് ഭിത്തിയും ഓടയും നിമിക്കുന്ന ജോലിക നടക്കുന്നിടത്താണ് അപകടം. സംഭവം നടക്കുമ്പോ ജോലിക്കാ ഇല്ലാത്തതും അപകടം ഒഴിവാക്കികൊച്ചി ഭാരത് ഗ്യാസ് പ്ലാന്റി നിന്ന് തൂത്തുക്കുടിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ടാങ്ക.നാമക്ക സ്വദേശി രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.  
ബൈപ്പാസ് റോഡി പ്രധാന റോഡിന് താഴെ നാലടി താഴ്ചയിലാണ് വീസ് റോഡ് . ടാങ്ക അല്പം കൂടി മുന്നോട്ടുപോയിരുന്നെങ്കി കോക്രീറ്റ് ഭിത്തി തകന്ന്  വീസ് റോഡിലേക്ക് മറിഞ്ഞു ദുരന്തം ഉണ്ടാകുമായിരുന്നുകൊച്ചിയി നിന്ന് ചൊവ്വാഴ്ച രാത്രി 10 നാണ് ടാങ്ക പുറപ്പെട്ടത്. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം  കാ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തി ഒരാക്ക് പരിക്കേറ്റിരുന്നു. ബുള്ളറ്റ് ടാങ്ക ഉയത്തുന്നതിന് കമ്പനിയി നിന്ന് വാഹനം പുറപ്പെട്ടതായി ഡ്രൈവ അറിയിച്ചു.


Post A Comment: