റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ചലനത്തിൽ വൻ നാശനഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ട്


മെക്സിക്കോയില്‍ സുനാമി. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടന്നാണ് സുനാമി ഉണ്ടായത്. റിക്ട സ്കെയിലി 8 രേഖപ്പെടുത്തിയ ചലനത്തി നാശനഷ്ടമുണ്ടായി എന്നാണ് റിപ്പോട്ട്. 2.8 മീറ്റ ഉയരത്തിലുള്ള വ തിരക മെക്സിക്ക തീരത്ത് വീശിയടിക്കുകയാണ്.  തീരപ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്.  അമേരിക്ക തീരങ്ങളിലേക്കും സുനാമി എത്തുമെന്നാണ് സുചന. വ തിരക രൂപപ്പെടുമെന്ന് അമേരിക്ക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നകിയിട്ടുണ്ട്. യൂറോപ്യ തീരങ്ങളിലും സുനാമി തിരക ഉണ്ടാകാന്‍ സാധ്യതയുണ്ട്  


Post A Comment: