കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നേതൃത്വത്തിന്‍റെ ആവശ്യം. 

Post A Comment: