തിരുവോണ ദിനത്തിന്റെ തലേ ദിവസമായ ഉത്രാടദിനത്തിലാണ് തിരക്കേറെയും


തിരുവോണപ്പുലരി ഇന് ഒരു രാപ്പക അകലെ. നാടും നഗരവും മാവേലി മന്നനെ വരവേക്കാ ഒരുങ്ങിയിരിക്കുകയാണ്. തിരുവോണ ദിനത്തിന്റെ തലേ ദിവസമായ ഉത്രാടദിനത്തിലാണ് തിരക്കേറെയും. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങുവാനും, ഓണക്കോടിയെടുക്കാനും, പൂക്കളമൊരുക്കാ പൂ വാങ്ങുവാനുമെല്ലാം മലയാളിക നെട്ടോട്ടം ഓടുകയാണ്. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോര കച്ചവടക്കാരും നിരത്തുകളി നിരന്നിട്ടുണ്ട്.

പച്ചക്കറിക്ക് നേരിയ വിലവധനയുണ്ട്. എങ്കിലും തൂശനിലയി വിഭവങ്ങളൊരുക്കാ പച്ചമുളകി തുടങ്ങി കറിവേപ്പില വരെ വേണം. വാങ്ങാതിരിക്കാനാകില്ല.

അവശ്യസാധനങ്ങ വിലകുറച്ച് വിക്കുന്നതിനാസ്യൂമഫെഡ്, സപ്ലൈക്കോ വിപണിയെയാണ് പലചരക്കിനായി കൂടുതലാളുകളും ആശ്രയിക്കുന്നത്. മാവേലി മന്നനെ സ്വാഗതം ചെയ്യാ തിരുവോണനാളി മുറ്റത്ത് പൂക്കളം വേണം. ജമന്തിയും,പിച്ചിയും, വാടാമുല്ലയുമെല്ലാം വിപണിയിലെ പ്രമാണിമാരാണ്. ഉത്രാടപ്പാച്ചിലിന്റെ അനുഭവമറിഞ്ഞില്ലെങ്കി ഓണത്തിന്റെ ഒരുക്കം പൂണമാകില്ല. 

Post A Comment: