രു സ്ഥാനവും വേണ്ടെന്ന് ഉമ്മൻചാണ്ടി ആവർത്തിച്ച് പറഞ്ഞതാണ്. ഉമ്മൻചാണ്ടിയുടെ പേര് വലിച്ചഴിച്ച് കെ.മുരളീധരൻ അദ്ദേഹത്തെ അപമാനിക്കുകയാണെന്നും വി.ഡി സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു


കണ്ണൂ: ഉമ്മചാണ്ടിയെ പ്രതിപക്ഷ നേതാവാക്കണമെന്നുള്ള കോഗ്രസ് നേതാവ് കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി.സതീശ എം... പ്രതിപക്ഷ നേതൃമാറ്റം ഇപ്പോ പരിഗണനയിലില്ലെന്നും അനാവശ്യ ച്ചക കൊണ്ടുവന്ന്കോഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും വി.ഡി.സതീശ പറഞ്ഞു. ഒരു സ്ഥാനവും വേണ്ടെന്ന് ഉമ്മചാണ്ടി ആവത്തിച്ച് പറഞ്ഞതാണ്. ഉമ്മചാണ്ടിയുടെ പേര് വലിച്ചഴിച്ച് കെ.മുരളീധര അദ്ദേഹത്തെ അപമാനിക്കുകയാണെന്നും വി.ഡി സതീശ കണ്ണൂരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയി രമേശ് ചെന്നിത്തലയേക്കാ പ്രവത്തനം കാഴ്ചവെക്കാ ഉമ്മചാണ്ടിക്കാകുമെന്ന .എസ്.പി സംസ്ഥാന സെക്രട്ടറി എം. അസീസിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു കെ.മുരളീധരനും രംഗത്തെത്തിയത്. അസീസിന്റെ പ്രസ്താവനയിലെ വികാരം ക്കൊള്ളുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാ ഉമ്മചാണ്ടി യോഗ്യനാണെന്നും പ്രവത്തക അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു കെ.മുരളീധര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനെതിരെയാണ് വി.ഡി സതീശ എം.. രംഗത്ത് വന്നിരിക്കുന്നത്.


Post A Comment: