കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള 'വീക്ഷണം' പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
ദില്ലി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള 'വീക്ഷണം' പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രവുമായി ബന്ധപ്പെട്ട ബാലന്‍സ് ഷീറ്റുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. കമ്പനിയുടെ ഡയറക്ടര്‍മാരെ കേന്ദ്രം അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്.


Post A Comment: