വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലെന്ന് ഉമ്മന്‍ചാണ്ടി.



തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലെന്ന് ഉമ്മന്‍ചാണ്ടി. ഉപതിരഞ്ഞെടുപ്പുകള്‍ ഭരണ-പ്രതിപക്ഷ വിലയിരുത്തലാണെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോടു പറഞ്ഞു. ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും, വേങ്ങരയിലെ ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Post A Comment: