പുതിയ ഫീച്ചറുകളുമായി മുഖം മിനുക്കാന്‍ ഒരുങ്ങി വാട്ട്സ് ആപ്പ്.ദില്ലി: പുതിയ ഫീച്ചറുകളുമായി മുഖം മിനുക്കാന്‍ ഒരുങ്ങി വാട്ട്സ് ആപ്പ്. അതിവേഗത്തിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍. എത്രയും വേഗം ഫീച്ചറുകളോടു കൂടിയ വാട്ട്സ് ആപ്പ് ലഭ്യമാകുമെന്നു അധികൃതര്‍ വ്യക്തമാക്കി. പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തുകയാണ്. ചില പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഇത് ഉടന്‍ അവതരിപ്പിക്കും. അവസാന ടെസ്റ്റിംഗിനു ശേഷം അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ ബിസിനസുകാരുമായി വളരെ വേഗത്തില്‍ ആശയവിനിമയം നടത്താന്‍ സഹായകരമാകുന്നതാണ്.

Post A Comment: