ദിലീപിനെ വീണ്ടും തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞൈടുത്തു.ദിലീപിനെ വീണ്ടും തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞൈടുത്തു. കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് യോഗമാണ് തെരഞ്ഞെടുത്തത് . നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ദിലീപിനെ ഈ സ്ഥാനത്തു നിന്ന് മുമ്പ് നീക്കിയത്.

Post A Comment: