ഗാന്ധി ജയന്തി സ്വഛതാ ഹി സേവ ഭാഗമായി ശുചിത്വ സന്ദേശ റാലി നടത്തി ചെര്‍പ്പുളശ്ശേരി: ഗാന്ധി ജയന്തി സ്വഛതാ ഹി സേവ ഭാഗമായി ശുചിത്വ സന്ദേശ റാലി നടത്തി. നഗരസഭ അധികൃതര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, വൈസ് ചെയര്‍മാന്‍ കെ കെ എ അസീസ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Post A Comment: