ചരക്കുസേവനനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി

ദില്ലി: ചരക്കുസേവനനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ പാന്‍കാര്‍ഡ് വേണ്ട. കള്ളപ്പണനിയമത്തില്‍ നിന്ന് ഒഴിവാക്കും. ഹോട്ടല്‍ ഭക്ഷണ വില കുറയും. എസി റെസ്റ്റോറന്റുകളിലെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കും.

Post A Comment: