നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് ക്ഷമാപണവുമായി നടന്‍ കമല്‍ഹാസന്‍
ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് ക്ഷമാപണവുമായി നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച്‌ അനുകൂലിച്ചത് തെറ്റായിപ്പോയെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു തമിഴ് വാരികയില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Post A Comment: