കെ​മി​ക്ക​ല്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്നു ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ലു​ള്ള സ​മീ​പ​മു​ള്ള സ്കൂ​ളി​ലെ നൂ​റോ​ളം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു


ല​ക്നോ: കെ​മി​ക്ക​ല്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്നു ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ലു​ള്ള സ​മീ​പ​മു​ള്ള സ്കൂ​ളി​ലെ നൂ​റോ​ളം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ഞ്ച​സാ​ര മി​ല്ലി​ല്‍ നി​ന്നാ​ണ് വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. സ​ര​സ്വ​തി ശി​ശു മ​ന്ദി​ര്‍ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ചി​ല കു​ട്ടി​ക​ള്‍​ക്ക് ക​ണ്ണി​ല്‍ നീ​റ്റ​ലും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ത​ത​യും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ജി​ല്ലാ മ​ജി​സ്ട്രേ​റ്റും എ​സ്പി​യും അ​ട​ക്ക​മു​ള്ള​വ​ര്‍ സ്കൂ​ളി​ല്‍ എ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.  പ​ഞ്ച​സാ​ര മി​ല്ലി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍ ഒ​ളി​വി​ലാ​ണ്. സംഭവത്തില്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Post A Comment: