ഇന്ധന നിരക്ക് ദിവസേന പരിഷ്കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ 13 ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടും


ദില്ലി: ഇന്ധന നിരക്ക് ദിവസേന പരിഷ്കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ 13 ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടും. 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Post A Comment: