വേങ്ങൂരില്‍ സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് ജീവനക്കാരി മരിച്ചു


പെരുമ്പാവൂര്‍: വേങ്ങൂരില്‍ സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് ജീവനക്കാരി മരിച്ചു. വേങ്ങൂര്‍ സാന്തോം പബ്ളിക് സ്കൂളിലെ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. അപകടത്തില്‍ 20 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരിക്ക്. സാന്തോം പബ്ളിക് സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


Post A Comment: