ചമ്രവട്ടം ജംഗ്ഷനിൽ മാണികുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രിക മരിച്ചുമലപ്പുറം: ചമ്രവട്ടം ജംഗ്ഷനി മാണികുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രിക മരിച്ചു. കടകശേരി ഐഡിയ സ്കൂ അധ്യാപികയായ ചമ്രവട്ടം സ്വദേശി പാട്ടുരായ്ക്ക കളരിക്ക ഹരിദാസ മക ശ്രീഷ്മയാണ് മരിച്ചത്. എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടയ്നര്‍ലോറി എതിര്‍ദിശയില്‍ വന്നിരുന്ന സ്കൂട്ടറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ശ്രീഷ്മ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സഹയാത്രികയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9മണിക്കായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെപോയ കണ്ടയ്നര്‍ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.   

Post A Comment: