ബിഹാറില്‍ ട്രെയിന്‍ ഇടിച്ച്‌ അഞ്ച് സ്ത്രീകള്‍ മരിച്ചു.പാറ്റ്ന: ബിഹാറില്‍ ട്രെയിന്‍ ഇടിച്ച്‌ അഞ്ച് സ്ത്രീകള്‍ മരിച്ചു. ബിഹാറിലെ മുന്‍ജര്‍ ജില്ലയിലാണ് സംഭവം. റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. റെയില്‍വേ ക്രോസ് അടച്ചിട്ടത് വകവയ്ക്കാതെയാണ് ഇവര്‍ പാളത്തിലൂടെ മുന്നോട്ട് നീങ്ങിയത്. മഞ്ഞുണ്ടായിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Post A Comment: