അമേരിക്കയിലെ അലബാമയില്‍ ഭൂചലനമുണ്ടായിവാഷിംഗ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അലബാമയില്‍ ഈ വര്‍ഷം ഉണ്ടാകുന്ന പത്താമത്തെ ഭൂചലനമാണിത്.

Post A Comment: