മുഖ്യമന്ത്രിയുടെ നാട്ടിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയാകുന്നത് ദേശീയ തലത്തിൽ സിപിഎമ്മിന് നാണക്കേടാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ


മുഖ്യമന്ത്രിയുടെ നാട്ടി രാഷ്ട്രീയ കൊലപാതകങ്ങ തുടകഥയാകുന്നത് ദേശീയ തലത്തി സിപിഎമ്മിന് നാണക്കേടാണെന്ന് ബിജെപി ദേശീയ അധ്യക്ഷ അമിത്ഷാ. സിപിഎം ആസ്ഥാനത്തേക്ക് ബി ജെ പി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ അമിത് ഷാ പങ്കെടുത്തില്ല. ഉദ്ഘാടനപ്രസംഗത്തിനുശേഷം അദ്ദേഹം തിരിച്ചുപോയി. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങ ഉയത്തിക്കാട്ടി ദേശീയതലത്തി ബിജെപി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ഡഹിയിലെ സി പി എം ആസ്ഥാനത്തേക്ക് അമിത്ഷായുടെ നേതൃത്വത്തി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാ മാര്‍ച്ച് ആരംഭിച്ച കോണട് പ്ലാസ സെന്‍റ പാക്കി ഉദ്ഘാടന പ്രസംഗത്തിനുശേഷം അമിത് ഷാ മടങ്ങി. പിന്നീട് കേന്ദ്രമന്ത്രി അഫോസ് കണ്ണന്താനവും പ്രാദേശിക നേതാകളുമാണ് മാര്‍ച്ച് നയിച്ചത്. ഉത്ഘാടന പ്രസംഗത്തി മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ വിമശനങ്ങളാണ് അമിത്ഷാ ഉന്നയിച്ചത്. രാഷ്ട്രീയ അതിക്രമങ്ങളെ ബിജെപി ഭയപ്പെടുന്നില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നകി.

Post A Comment: