അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ അമേരിക്കന്‍ പൗരനെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊല്ലം: അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ അമേരിക്കന്‍ പൗരനെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിയോ സപ്പോട്ടോ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ‍ ഐ.സി.യുവില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. 

Post A Comment: