അപകടം,നാല് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികൾ മരിച്ചു.


ബെംഗളൂരു: കര്‍ണാടകയിലെ രാമനാഗരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളാ‍യ നാല് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിക മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളായ ജോയദ് ജേക്കബ്, ദിവ്യ എന്നിവരും വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികളായ നിഖിത്, ജീന എന്നിവരുമാണ് മരിച്ചത്. എന്നാ ഇവരുടെ മറ്റ് വിശദാംശങ്ങ ഇതുവരെ വ്യക്തമായിട്ടില്ല.

ബെംഗളുരു- മൈസുരു ദേശീയപാതയി പുലച്ചെ 3.45നായിരുന്നു അപകടം. ഇവ സഞ്ചരിച്ചിരുന്ന കാ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. നാലുപേരും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ട്രക്കിന്‍റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Post A Comment: