ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ പോലീസ് സ്റ്റേഷനുനേരെയുണ്ടായ വെടിവയ്പില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടുമപുറ്റോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ പോലീസ് സ്റ്റേഷനുനേരെയുണ്ടായ വെടിവയ്പില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ 14 അക്രമികളെയും വധിച്ചു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗുണ്ടാ സംഘങ്ങളാണ് പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനു ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

Post A Comment: