ജ​മ്മു കശ്മീ​രി​ലെ ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തുള്ള ബി​എ​സ്എ​ഫ് ക്യാ​മ്പി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണംശ്രീ​ന​ഗ​: ജ​മ്മു കശ്മീ​രി​ലെ ശ്രീ​ന​ഗ​ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തുള്ള ബി​എ​സ്എ​ഫ് ക്യാ​മ്പി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. നാ​ലു ബി​എ​സ്എ​ഫ് ജ​വാ​ന്മാ​​ക്ക് പ​രുക്കേ​റ്റു. ഇന്ന് പുലച്ചെ 3.25നാണ് വിമാനത്താവളത്തിനടുത്തുള്ള ബി​എ​സ്എ​ഫ് 182 ബ​റ്റാ​ലി​യ​ന്‍റെ ക്യാ​മ്പി​നു നേ​രെ ഭീകരാക്രമണം നടന്നത്. നാലംഗ ചാവേ സംഘമാണ് ആക്രമണം നടത്തിയത്. ക്യാമ്പിലേക്ക് നുഴഞ്ഞുകയറിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു. മറ്റൊരു ഭീകര കൂടി അകത്തുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചി തുടരുകയാണ്. സുര​ക്ഷാ സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ ശ​ക്‌​ത​മാ​യ വെ​ടി​വ​യ്പ് നടക്കുകയാണ്. ആക്രമണത്തെത്തുടന്ന് ശ്രീനഗ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

Post A Comment:

Back To Top