സോളര്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേശ് കുമാറിനെതിരെ കേസെടുക്കണമെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടുതിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേശ് കുമാറിനെതിരെ കേസെടുക്കണമെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗണേശിനെതിരെ സി.ഡി അടക്കമുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കുകയായിരുന്നെന്നും ബിജു ആരോപിച്ചു.

Post A Comment: