മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്കാരകമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ 95-ാം വയസ്സിലേക്ക്


തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്കാരകമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ 94-ാം വയസ്സിലേക്ക്.
1923 ഒക്ടോബര്‍ 20-നാണ് വി.എസിന്‍റെ ജനനം. കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വി.എസ്

വിലയിരുത്തപ്പെടുന്നു. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്‍റെ പ്രതിച്ഛായ ആജിക്കുവാ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ ആഘോഷങ്ങളില്‍നിന്ന് പൊതുവേ അകന്നുനില്‍ക്കുന്ന വി.എസിന് പിറന്നാളിനും ആഘോഷമൊന്നുമില്ല. എന്നത്തെയുംപോലെ വീട്ടുകാര്‍ക്കൊപ്പം ഔദ്യോഗികവസതിയായ കവടിയാര്‍ ഹൗസില്‍ ഉച്ചയൂണ്. വൈകുന്നേരം പ്രസ്ക്ലബ്ബില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങുണ്ട്.

Post A Comment: