സി.പി.എം ആസ്ഥാനത്തേക്കുള്ള ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം

ദില്ലി: സി.പി.എം ആസ്ഥാനത്തേക്കുള്ള ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എ.കെ.ജി ഭവന് മുന്നിലുള്ള ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. കേരളത്തിലെ ജനരക്ഷാമാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ഉദ്ഘാടനം ചെയ്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്.

Post A Comment: