ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വടിവാള്‍, കത്തി, സ്റ്റീല്‍ റാഡുകള്‍ എന്നിവയാണ് കണ്ടെടുത്തത്.

Post A Comment: