വനിതാ ഹോസ്റ്റലിനുമുന്നിൽ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്

 

കോഴിക്കോട് വനിതാ ഹോസ്റ്റലിനുമുന്നി രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയി ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മക അജയ്‌ക്കാണ് എസ്ഐയുടെ മദനമേറ്റത്. സംഭവത്തെ കുറിച്ച് ഡിജിപി കോഴിക്കോട് കമ്മിഷണറോട് വിശദീകരണം തേടി.
രാത്രി സമയത്ത് വനിതാ ഹോസ്റ്റലിനു മുന്നി മെഡിക്ക കോളജ് എസ്ഐയെ കണ്ടത് പുരുഷോത്തമ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടന്ന് എസ്ഐ പുരുഷോത്തമനെ മദിക്കുന്നതു കണ്ടാണ് മക അജയ് എത്തിയത്. ഇതോടെ എസ്ഐയുടെ മദ്ദനം അജയ്‌യുടെ നേ‌ക്കായി. അജയ്‌യുടെ നെ‍ഞ്ചിലും മുഖത്തിനു നേക്കും എസ്ഐ കൈ ചുരുട്ടി ഇടിച്ചെന്ന് ബന്ധുക്ക ആരോപിച്ചു.
സംഭവത്തെ തുടന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എസ്ഐക്കെതിരായ പരാതി സ്വീകരിക്കാ പൊലീസ് തയാറായില്ലെന്ന് അജയ്‌യുടെ ബന്ധുക്ക പറഞ്ഞു. പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലി എത്തിയതെന്നാണ് എസ്ഐ പറയുന്നത്.


Post A Comment: