ദേവരഹോട്ടലിന് മുമ്പിലാണ് രണ്ട് ബസുകൾ കൂട്ടിയിടിച്ചത്നാദാപുരത്ത് ബസുക കൂട്ടിമുട്ടി, മുപ്പതോളം പേക്ക് പരിക്ക്.ഗവ: ആശുപത്രിക്ക് സമീപം പാലം കഴിഞ്ഞ് ദേവരഹോട്ടലിന് മുമ്പിലാണ് രണ്ട് ബസുക  കൂട്ടിയിടിച്ചത്. ഉച്ചക്ക് ഒന്നേകാ മണിക്കാണ് അപകടം . പരിക്കേററ വരെ നാദാപുരം ഗവ: ആശുപത്രിയിലും വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചുവാഹന ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

Post A Comment: