പുത്തനത്താണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.മലപ്പുറം: പുത്തനത്താണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. അപ്പോഴേക്ക് കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു.

Post A Comment: