വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി നവംബർ 5ന് ചിത്രീകരണം ആരംഭിക്കും.


വിനയ ചിത്രം ചാലക്കുടിക്കാര ചങ്ങാതി നവംബ 5ന് ചിത്രീകരണം ആരംഭിക്കും.

 മലയാളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാലക്കുടിക്കാര ചങ്ങാതി നവംബ 5 ന് ആരംഭിക്കും. ചിത്രത്തിന്‍റെ പൂജയും അന്ന് തന്നെയാണ് നടക്കുന്നത്. 
ചിത്രത്തിലെ നായക പുതുമുഖമാണ്. മലയാളത്തിലെ നിരവധി താരങ്ങ അഭിനയിക്കുന്ന ചിത്രം വിഷുവിന് തിയറ്ററിലെത്തുമെന്നാണ് അറിയുന്നത്. പ്രശസ്ത മാധ്യമ പ്രവത്തക ഉമ്മ കരിക്കാടാണ് രചന നിവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ,പ്രകാശ് കുട്ടി' സംഗീതം - ബിജിപാ, ഗാനരചന ഹരി നാരായണ. പ്രൊഡക്ഷട്രോള -രാജ ഫിലിപ്പ് 'ചാലക്കുടി - പറവൂ - എണാംകുളം' ദുബൈ എന്നിവിടങ്ങളിലായി രണ്ട് മാസം നീളുന്നതാണ് ചിത്രീകരണം, കലാഭവ മണിയുടെ ജീവതമായി ബന്ധപെട്ടതാണ് സിനിമ എന്നാണ് അറിവ്.

Post A Comment: