ആലപ്പുഴ മെഡിക്കല്‍ കോളേജ് അധ്യാപകനും വകുപ്പ് മേധാവിയുമായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് അധ്യാപകനും വകുപ്പ് മേധാവിയുമായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോക്ടര്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആശുപത്രിയിലെ ചി​കി​ത്സാ വി​ഭാ​ഗ​ത്തോ​ടു ചേ​ര്‍​ന്നു​ള്ള മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് ഡോക്ടര്‍ രാ​ജ​ശേ​ഖ​ര​ന്‍ നായര്‍. 

Post A Comment: