വള്ളം മറിഞ്ഞു രണ്ടു പേര്‍ മരിച്ചു.



കോഴിക്കോട്: വള്ളം മറിഞ്ഞു രണ്ടു പേര്‍ മരിച്ചു. ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞു രണ്ടു പേര്‍ മരിച്ചു. അനീഷ് രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Post A Comment: