കൂറ്റനാട് കോതച്ചിറയില്‍ കരുവരാപുരം ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ വീണ് 2 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.
കൂറ്റനാട് കോതച്ചിറയില്‍ കരുവരാപുരം ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ വീണ് 2 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. കോതച്ചിറ ചീനിക്കല്‍ സുബ്രഹ്മണ്യന്‍ മകള്‍ നീനു (19), ചീനിക്കല്‍ മനോജിന്‍റെ മകള്‍ ദേവിക (18) എന്നിവരാണ് മരിച്ചത്.  

Post A Comment: