വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ അന്തരിച്ചുമുംബൈ: വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. പൂനെ ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ സംവിധാനം പഠിച്ചിറങ്ങിയ അദ്ദേഹത്തിന്‍റെ ജാനേ ബൈ ദോ യാരോ എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Post A Comment: