വി.സി ഹാരിസ് അന്തരിച്ചുകോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. വി.സി ഹാരിസ് അന്തരിച്ചു. 59 വയസായിരുന്നു. ചലച്ചിത്ര നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

Post A Comment: