നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തിപത്തനംതിട്ട: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് ശബരിമലയില്‍ എത്തിയ ദിലീപ് അയ്യപ്പ ദര്‍ശനത്തിനു ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു. മേല്‍ശാന്തതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വളരെ വേഗത്തില്‍ അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയും ചെയ്തു.

Post A Comment: