നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി



കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി. ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ളി വ്യക്തമാക്കി. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലായിരുന്നു പള്‍സര്‍ ഒളിവില്‍ കഴിഞ്ഞത്. കേസില്‍ ചാര്‍ളി മാപ്പു സാക്ഷിയായേക്കുമെന്നാണ് സൂചന.

Post A Comment: