ഹ​രി​യാ​ന​യി​ല്‍ ഭൂ​ച​ല​നം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 3.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡിയിലാണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. അപകടങ്ങളോ, നാ​ശ​ന​ഷ്ട​ങ്ങളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Post A Comment: