അരുണാചല്‍ പ്രദേശില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നു രാവിലെ 10നാണ് ലോഹിത് ജില്ലയിലെ വിവിധയിടങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും താരതമ്യേന ചെറിയ ഭൂചലനമായിരുന്നതിനാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി.

Post A Comment: