സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല.കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല.
പവന് 22,080 രൂപയും ഗ്രാമിന് 2,760 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,283 ഡോളറാണ് ആഗോള വിപണിയിലെ വില. ഈ മാസം 22,360 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു.

Post A Comment: