യു പി യിലെ ഗോരഖ്പൂര്‍ ബി ആര്‍ ഡി ആശുപത്രിയില്‍ വീണ്ടും ശിശു മരണം.


ഗോരഖ്പൂര്‍: യു പി യിലെ ഗോരഖ്പൂര്‍ ബി ആര്‍ ഡി ആശുപത്രിയില്‍ വീണ്ടും ശിശു മരണം. 16 കുട്ടികള്‍ ആണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതില്‍ 10 കുട്ടികള്‍ നിയോനെറ്റല്‍ ഐ സി യു വിലും 6 കുട്ടികള്‍ പീഡിയാട്രിക് ഐ സി യു വിലുമാണ് മരിച്ചത്.

Post A Comment: