യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ


ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പ്പെടെ വിഷയങ്ങളി കേന്ദ്ര-സംസ്ഥാന ക്കാ നയങ്ങക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ത്താ തിങ്കളാഴ്ച രാവിലെ ആറു മുത വൈകിട്ട് ആറു വരെ. ഇന്ന് നടത്താനിരുന്ന പരീക്ഷകളി മാറ്റമില്ലെന്നു പിഎസ്സി അറിയിച്ചു. വകലാശാലക പരീക്ഷക മാറ്റിവച്ചിട്ടുണ്ട്.

പരീക്ഷകളി മാറ്റം
  • കേരള വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷക മാറ്റി
  • കാലിക്കറ്റ് വകലാശാല ഏതാനും പരീക്ഷക മാറ്റി. ആറാം സെമസ്റ്റ ബിടെക്, ബിആക്ക് (2004 സ്കീം) സപ്ലിമെന്ററി പരീക്ഷ മുപ്പതിലേക്കും ഏഴാം സെമസ്റ്റ ബിടെക്, പാട്ട് ടൈം ബിടെക് (2000 സ്കീം) സപ്ലിമെന്ററി പരീക്ഷ ഇരുപത്തിമൂന്നിലേക്കുമാണു മാറ്റിയത്.
  • എംജി വകലാശാല എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
  • ആരോഗ്യ വകലാശാലയുടെ മൂന്നാം ബിഎംഎംഎസ് (2014 പ്രവേശനം) റഗുല തിയറി പരീക്ഷ ഒക്ടോബ ഇരുപത്തൊന്നിലേക്കും മറ്റുള്ള എല്ലാ തിയറി പരീക്ഷകളും നാളേക്കും മാറ്റി പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തി മാറ്റമില്ല. 

Post A Comment: